Skip to main content

മൊബൈല്‍ ഫോണിന് വിലക്ക്

       വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതിയില്ല. കൗണ്ടിങ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കയ്യില്‍ കരുതിയിട്ടുള്ള എല്ലാ വസ്തുക്കളും സൂക്ഷിക്കുന്നതിനായി അതത്  ഉപ വരണാധികാരികളുടെ കൗണ്ടറുകളില്‍ നല്‍കണം.

 

date