Post Category
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍
വോട്ടെണ്ണല്‍ വിവരം ലഭ്യമാക്കാന്‍ മലപ്പുറം ഗവ. കോളജിലും സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് മീഡിയ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. സുവിധ, ട്രെന്‍ഡ് എന്നീ വെബ് ആപ്ലിക്കേഷനുകളിലൂടെ വോട്ടെണ്ണല്‍ നില തത്സമയം ലഭ്യമാകും. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമാത്രമാണ് മീഡിയ സെന്ററില്‍ പ്രവേശനം.
date
- Log in to post comments