Post Category
മലമ്പുഴ വനിതാ ഐ.ടി.ഐ യി്ല്‍ ഹ്രസ്വകാല കോഴ്സുകള്‍
മലമ്പുഴ വനിതാ ഐ.ടി.ഐ യുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് ്കമ്മിറ്റി നടത്തുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഒരു മാസം ദൈര്‍ഘ്യമുള്ള ടാലി ഇ.ആര്.പി 9 വിത്ത് ജി.എസ്.ടി കോഴ്സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മൂന്ന് മാസത്തെ ബ്യൂട്ടീഷന് ആന്റ് കോസ്മെറ്റിക് കെയര്‍, സ്റ്റിച്ചിങ് ആന്റ് എംബ്രോയിഡറി കോഴ്സ്, ഒരു മാസത്തെ എം.എസ്. ഓഫീസ് ആന്റ് ഇന്റര്‍നെറ്റ് കോഴ്സ് എന്നിവയ്ക്കായി അപേക്ഷിക്കാം. താല്പര്യമുള്ളവര് മെയ് 30 ന് വൈകുന്നേരം നാലിനകം അപേക്ഷ നല്‍കണം. ഫോണ്‍-0491 2815181
date
- Log in to post comments