Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് (ജൂനയര്‍), ഫിസിക്‌സ് (ജൂനിയര്‍), സുവോളജി എന്നീ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 24ന് രാവിലെ 10ന് അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂളില്‍ എത്തണം.
date
- Log in to post comments