Post Category
പ്ലസ് വണ്‍ നീന്തലിന് 2 ബോണസ്സ് പോയിന്റ്
പ്ലസ് വണ്‍ അഡ്മിഷന്റെ ഭാഗമായി നീന്തലില്‍ പ്രാവീണ്യമുള്ള കുട്ടികള്‍ക്ക് 2 ബോണസ്സ് പോയിന്റ് ലഭിക്കുന്നതിലേക്കായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായി 10-ാം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി ഇന്ന് (15-05-2019) ഉച്ചക്ക് 2ന് വണ്‍ണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ എത്തിച്ചേരേണ്‍ണ്ടതാണ്.
date
- Log in to post comments