Post Category
അപേക്ഷ ക്ഷണിച്ചു
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ജൂണ്‍ 2019- 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ ട്രെയിനികള്‍, 1, 2, 3, 4 സെമസ്റ്റര്‍ (സപ്ലമെന്ററി), 2013 ആഗസ്റ്റില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ എന്നിവരില്‍ നിന്നും 3, 4 സെമസ്റ്റര്‍ (സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 17 വൈകിട്ട് നാല് മണിവരെ. അപേക്ഷാഫോമുകളും വിശദ വിവരങ്ങളും ംംം.റലസേലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പബ്ലിക് നോട്ടിഫിക്കേഷന്‍ എന്ന ലിങ്കില്‍ ലഭിക്കും. േഫാണ്‍ 04868272216.
date
- Log in to post comments