Skip to main content

ടെന്‍ഡര്‍

 

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് കിടക്കകളും തലയിണകളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ നാല്. ഫോണ്‍: 04735 227703.                  (പിഎന്‍പി 1200/19)

date