Skip to main content

സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം

 

ദീനദയാല്‍ പുനരധിവാസ പദ്ധതി, ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ്, ഇന്‍റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം ഫോര്‍ അഡിക്റ്റ്സ് എന്നീ പദ്ധതികള്‍ പ്രകാരം 2019-20 വര്‍ഷത്തേക്ക് പ്രവര്‍ത്തന സഹായത്തിന് സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
  അപേക്ഷകള്‍ മെയ് 31നു മുമ്പ് ഓണ്‍ലൈനില്‍ ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ( 0481-2563980) ബന്ധപ്പെടണം. 

date