Skip to main content

സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സ് പ്രവേശനം

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പാല കാനാട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ഫോറം  ജൂണ്‍ 15 വരെ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04822 201650, 9961396363 

date