Skip to main content

ആര്‍.എം.എസ്.എയില്‍ പ്രോഗ്രാമര്‍ ഒഴിവ്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആര്‍.എം.എസ്.എ യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു പ്രോഗ്രാമറുടെ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം, ആര്‍.എം.എസ്.എ എന്നീ വകുപ്പുകളുടെ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15.
                                    

പി.എന്‍.എക്‌സ്.4679/17
 

date