Skip to main content

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ടീമിനെ നിയമിച്ചു

 

മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെഡിക്കല്‍ ടീമിനെ നിയോഗിച്ചു. ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിവരടങ്ങുന്ന ടീം, ആംബുലന്‍സ് സൗകര്യം, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവ സജ്ജമാണ്

date