Skip to main content

മുട്ടകോഴി വിതരണം: 28 നകം ബുക്ക് ചെയ്യണം

 

 

മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകൃത എഗ്ഗര്‍ നഴ്‌സറിയില്‍ നിന്നും 45 ദിവസം പ്രായമായ മുട്ടകോഴികള്‍ ഒറ്റപ്പാലം നഗരസഭയില്‍ വിതരണം ചെയ്യുന്നു. ഒന്നിന് നൂറ് രൂപ നിരക്കിലാണ് വിതരണം. ആവശ്യമുള്ളവര്‍ ഒറ്റപ്പാലം മൃഗാശുപത്രിയില്‍ മെയ് 28 ന് മുന്‍പ് ബുക്ക് ചെയ്യണമെന്ന് മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date