Post Category
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ടീമിനെ നിയമിച്ചു
പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് വോട്ടെണ്ണല്‍ കേന്ദ്രമായ മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെഡിക്കല്‍ ടീമിനെ നിയോഗിച്ചു. ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിവരടങ്ങുന്ന ടീമിനെയാണ് രണ്ടു ദിവസങ്ങളിലായി (മെയ് 22, 23)നിയോഗിച്ചിരിക്കുന്നത്. ആംബുലന്‍സ് സൗകര്യവും ജീവന്‍രക്ഷാ മരുന്നുകളും തയ്യാറാക്കിയിട്ടുണ്ട്.
date
- Log in to post comments