Skip to main content

അധ്യാപക നിയമനം

 

മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ട്‌ടൈം മലയാളം അധ്യാപക തസ്തികയിലേക്ക്  ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 രാവിലെ 10.30ന് നടക്കുന്ന  കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം. ഫോണ്‍ :0483 2766185.

ദേവദാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് (ജൂനിയര്‍), മാത്തമാറ്റിക്‌സ് (ജൂനിയര്‍), കെമിസ്ട്രി(ജൂനിയര്‍), കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് (സീനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍),  തുടങ്ങിയ വിഷയങ്ങളിലാണ് നിയമനം. താത്പര്യമുള്ളവര്‍ മെയ് 28 രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 04942580360

 

date