Post Category
വൈദ്യുതി മുടങ്ങും
മഞ്ചേരി സബ്ബ് സ്റ്റേഷനില്‍ എ ബി സ്വിച്ച് എറക്ഷണ്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മെയ് 26ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ മഞ്ചേരി സബ് സ്റ്റേഷനില്‍ നിന്നുള്ള കാവനൂര്‍, തൃക്കലങ്ങോട്, പാണ്ടിക്കാട്, 11 കെ.വി ഫീഡറുകളില്‍ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും.
date
- Log in to post comments