Skip to main content

വൈദ്യുതി അപകട നിവാരണ സമിതി യോഗം

ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം മെയ് 30 ഉച്ചയ്ക്ക് 12 ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ ചേരും.

 

date