Skip to main content

സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം

കട്ടപ്പന ഗവ. ഐ.ടി.ഐയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ അപ്രന്റീസ് പരിശീലനം നടത്തി 1988 മുതല്‍ മെയ് 2018 വരെയുള്ള അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് പരീക്ഷകള്‍ വിജയിച്ച ട്രെയിനികളില്‍ പ്രൊവിഷണല്‍  നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റാത്ത ട്രെയിനികള്‍ ജൂണ്‍ 15നകം ഹാള്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഹാജരാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണം. ഫോണ്‍ 04868 272216, 9495525811.
 

date