Post Category
സി.സി.ടി.വി ടെണ്ടര്‍
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (ജില്ലാ ആശുപത്രി) സിസിടിവി സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഇടുക്കി ജില്ലക്കാര്‍ മാത്രം ക്വട്ടേഷന്‍ സമര്‍പ്പിച്ചാല്‍ മതിയാകും. സൂപ്രണ്ടിന് ക്വട്ടേഷന്‍ ജൂണ്‍ നാലിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232474.
date
- Log in to post comments