Post Category
ഗസ്റ്റ് ലക്ചറർ ഇന്റർവ്യു
കാര്യവട്ടം സർക്കാർ കോളേജിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ജൂൺ ഏഴിന് മാത്തമാറ്റിക്‌സിനും പത്തിന് കമ്പ്യൂട്ടർ സയൻസിനും അഭിമുഖം നടക്കും. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുളള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. വിശദവിവരങ്ങൾക്ക് 0471-2417112.
പി.എൻ.എക്സ്. 1542/19
date
- Log in to post comments