Post Category
അപേക്ഷ ക്ഷണിച്ചു
മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി യില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എല്‍.എസി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സി.ബി.എസ്.സി വിഭാഗത്തില്‍ എ വണ്ണും നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 29 ന് വൈകീട്ട് 5 നകം ക്ഷേമനിധി സെക്രട്ടറി ഓഫീസില്‍ ലഭിക്കണം. അപേക്ഷ സെക്രട്ടറി ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണര്‍,ഡിവിഷണ്‍ ഓഫീസര്‍മാരുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും.
date
- Log in to post comments