Post Category
അധ്യാപക ഒഴിവ്
ആലപ്പുഴ: ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, എന്നീ വിഷയങ്ങൾക്ക് ജൂനിയർ അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒന്നിന് രാവിലെ 10ന് അഭിമുഖത്തിന് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.ഫോൺ: 9446435354.
date
- Log in to post comments