Skip to main content

കൂടിക്കാഴ്ച ജൂണ്‍ ഒന്നിന്

 

മലമ്പുഴ വനിത ഐടിഐയുടെ പി.പി.പി സ്‌കീമില്‍ ടാലി, എംഎസ് ഓഫീസ് കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. കമ്പ്യൂട്ടര്‍ സയന്‍സ്, ഡിഗ്രി, ഡിപ്ലോമയാണ്  യോഗ്യത. അര്‍ഹരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഒന്നിന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ടാലി പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0491 2815181. 

date