Post Category
മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വിതരണത്തിന്
മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകൃത എഗ്ഗ് നഴ്‌സറിയില്‍ നിന്നും 45 ദിവസം പ്രായമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ തരൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, കാവശ്ശേരി, പുതുക്കോട്, മേലാര്‍ക്കോട് ഗ്രാമപഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നു. ഒരെണ്ണം 100 രൂപ നിരക്കിലാണ് നല്‍കുക. ആവശ്യമുള്ളവര്‍ അതത് മൃഗാശുപത്രിയില്‍ ജൂണ്‍ ഏഴിനകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments