Post Category
ജില്ലാ ആസൂത്രണ സമിതി യോഗം
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ പരിഷ്ക്കരിച്ച സാമ്പത്തിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ ആസൂത്രണ സമിതി യോഗം ജൂണ്‍ 15 ന് നടക്കും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments