Post Category
അപ്രന്റീസ്ഷിപ്പ് ട്രേഡ് തിയറി പരീക്ഷാ തീയതിയില്‍ മാറ്റം
മെയ് 28 മുതല്‍ 30 വരെ നടത്താനിരുന്ന 109-മത് അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് തിയറി പരീക്ഷ യഥാക്രമം ജൂണ്‍ 26 മുതല്‍ 28 വരെയുള്ള തീയതികളിലേക്ക് മാറ്റി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. അപ്രന്റീസ് ട്രേഡ് ടെസ്റ്റിന് അപേക്ഷിച്ചവര്‍ പുതുക്കിയ തീയതികളില്‍ പരീക്ഷയ്ക്ക് ഹാജരാവണമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2815761.
date
- Log in to post comments