Post Category
മാറ്റി വച്ചു
തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ജൂൺ ഒന്നിന് തൃശൂർ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എല്ലാ എസ് എം കേസുകളുടെ വിചാരണ 2020 ജനുവരി 14 ലേക്ക് മാറ്റി.
date
- Log in to post comments