Skip to main content

കാഷ്വൽ സ്വീപ്പർ  തസ്തികയിലേക്ക്  ദിവസവേതനാടിസ്ഥാനത്തിൽ  നിയമനം

ആലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കാഷ്വൽ സ്വീപ്പർ  തസ്തികയിലേക്ക്  ദിവസവേതനാടിസ്ഥാനത്തിൽ  നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂവിലുടെയാണ് നിയമനം. താത്പര്യമുള്ളവർ ജൂൺ  ആറിന്് ഉച്ചയ്ക്ക് രണ്ടിന് ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ  എത്തണം. വിശദവിവരത്തിന് ഫോൺ: 0477 2268442.
 

date