Post Category
വൈദ്യുതി മുടങ്ങും
വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ എന്‍.സി ഹോസ്പിറ്റല്‍, ഡി.പി.ഐ, വഴുതക്കാട് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ നാല് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 605/2019)
date
- Log in to post comments