Skip to main content

ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

ആലപ്പുഴ വ്യാവസായിക ട്രൈബ്യൂണൽ എം.ബി.പ്രജിത്ത് ജൂൺ ആറ്, ഏഴ്, 13, 14, 20, 21, 27, 28 തിയതികളിൽ എറണാകുളം ലേബർ കോടതിയിലും 11ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലക്‌സിലുളള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 25ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.
പി.എൻ.എക്സ്. 1582/19

date