Post Category
കെയർ ടേക്കറുടെയും വാർഡൻ കം ട്യൂട്ടറുടെയും ഒഴിവ്
ആലപ്പുഴ: അർത്തുങ്കൽ ഗവ:റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ കെയർ ടേക്കറുടെയും വാർഡൻ കം ട്യൂട്ടറുടെയും ഒഴിവിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം ,ബിഎഡ് ആണ് കെയർ ടേക്കറുടെ യോഗ്യത.നിർദിഷ്ട യോഗ്യതയുള്ള പുരുഷന്മാർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ മൂന്നിനു പകൽ 12നു സ്‌കൂളിൽ എത്തണം .ഫോൺ: 9744293930. ബിഎഡ്, ബിപിഎഡ് (ഫിസിക്കൽ എഡ്യൂക്കേഷൻ) ആണ് വാർഡ് കം ട്യൂട്ടറുടെ യോഗ്യത. നിർദിഷ്ട യോഗ്യതയുള്ള പുരുഷന്മാർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ മൂന്നിനു പകൽ 11 ന് സ്‌കൂളിൽ എത്തണം . ഫോൺ: 9495518264
![]()
date
- Log in to post comments