Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ  ആവശ്യത്തിനായി   ബ്രഷ്‌ലെസ് ടേബിൾ ടോപ്പ്, ഡിസ്‌പോസബിൾ മൈക്രോടിപ്പ്,, സ്‌ക്രൂ കേപ്പഡ് ബ്ലഡ് കളക്ഷൻ വിയാൽ, ബീക്കർ,മൈക്രോപിപ്പറ്റ്, പെൻഡ്രൈവ്, പ്രിന്റർ കാഡ്രിഡ്ജ്, എഫോർ പേപ്പർ, ഒ.എച്ച്.പി പേൻ, ഫയൽ ഫോള്ഡർ, പ്ലാസ്റ്റിക് ഗ്ലൗവ്‌സ് എന്നീ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.   ക്വട്ടേഷൻ ജൂൺ 11  ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ  കോളജ്  ആശുപത്രി, വണ്ടാനം, ആലപ്പുഴ  എന്ന വിലാസത്തിൽ ലഭിക്കണം.

date