Skip to main content

വീഡിങ് ജോലി: ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: പുനലൂർ ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ സർക്കാർ തടി ഡിപ്പോകളിലെ 2019-20 വർഷത്തെ വീഡിങ് ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിന് താൽപര്യമുള്ള രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്ന് മുദ്രവെച്ച  ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജൂൺ 15ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. അന്നേദിവസം 3.30ന് തുറക്കും. ഫോൺ: 0475-2222617.
 

date