Skip to main content

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ സപ്ലിമെന്ററി രജിസ്‌ട്രേഷന്‍  ജൂണ്‍ 6 വരെ 

2019-20 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ സപ്ലിമെന്ററി രജിസ്‌ട്രേഷന്‍ ജൂണ്‍ 6 വരെ നിര്‍വ്വഹിക്കാം. മുന്‍പ് രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ അടിയന്തിരമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന് വേണ്ടണ്‍ി 2017 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളാണ് പരിഗണിക്കുന്നത്.  ഫോണ്‍-04862-223236, 9495158083, 8547575248

date