Post Category
ടെണ്ടര്‍
നെടുങ്കണ്ടം താലൂക്ക് ആശുപത്രി ലാബിലേക്ക് ആവശ്യമായ കെമിക്കല്‍സ് 2019 ജൂലൈ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ വിതരണം ചെയ്യുവാന്‍ താല്പ്പര്യമുള്ളവരില് നിന്ന് മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ഫോം ജൂണ്‍ 8 ഉച്ചക്ക് ഒരുമണിവരെ ലഭിക്കും. ജൂണ്‍ 10ന് 12 മണിവരെ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments