Post Category
അടിമാലി ഗ്രാമ പഞ്ചായത്ത് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു
അടിമാലി ഗ്രാമ പഞ്ചായത്തിലെ വിശാലമായ ടൂറിസം സാദ്ധ്യതകള്‍ (ട്രക്കിംഗ്, അഗ്രിക്കള്‍ച്ചര്‍ ടൂറിസം, ഹോംസ്റ്റേ, സര്‍വ്വീസ് വില്ലകള്‍) കണ്ടെത്തി സമഗ്രമായ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനെക്കുറിച്ചും അടിമാലി ടൗണിന് അനുയോജ്യമായ ടൗണ്‍ മാസ്റ്റര്‍ പ്ലാന്‍ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അടിമാലി ടൗണില്‍ð സി സി റ്റി വി ശൃംഗല സ്ഥാപിക്കുന്നതിനെ കുറിച്ചും ആലോചി ക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം ജൂണ്‍ 7 ഉച്ചക്ക് 2 ന് പഞ്ചായത്ത് ഹാളില്‍ð ചേരും.
date
- Log in to post comments