Skip to main content

നിപ : സംശയനിവാരണത്തിന് വിളിക്കുക 

ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ഡോക്ടറോട് ചോദിക്കാം ലൈവ് ഫോൺ ഇൻ പരിപാടിയിൽ ''നിപാരോഗം-ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുൻ കരുതലുകളും'' വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.ജി.റീന മറുപടി നൽകും. സംശയ നിവാരണത്തിനായി വിളിക്കേണ്ട നമ്പർ 1707066. തൃശ്ശൂരിനു പുറത്തുനിന്നു വിളിക്കുന്നവർ 0487 എന്ന കോഡ് കൂടി ചേർക്കണം. വിളിക്കേണ്ട സമയം ശനിയാഴ്ച (ജൂൺ 8) രാവിലെ 11 മണി മുതൽ 12 മണി വരെ.
 

date