Post Category
പരാതിപരിഹാരസെൽ 20 ന്
ഒളരിക്കര ഇഎസ്‌ഐ ആശുപത്രിയിൽ ജൂൺ 20 വൈകീട്ട് മൂന്നിന് സൂപ്രണ്ടിന്റെ ഓഫീസിൽ പരാതിപരിഹാരസെൽ ചേരും. സ്ഥാപനത്തിന്റെ പ്രവൃത്തി സംബന്ധിച്ച പരാതി ഓഫീസിൽ നൽകാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0487-2361239.
date
- Log in to post comments