Skip to main content

കെല്‍ട്രോണില്‍ തൊഴിലാധിഷ്ഠിത ട്രെയിനിങ്

    ബി.ഇ/ബി.ടെക് പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്കുമായി കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ഐ.ടി. ഇന്റേണ്‍ഷിപ്പ് ഇന്‍ ലിനക്‌സ്, അപ്പാച്ചെ, ങ്യടൂഹ&ജഒജ ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വെ ലിങ്ക് റോഡ്, കോഴിക്കോട് വിലാസത്തില്‍ ബന്ധപ്പെടാം.  ഫോണ്‍ 8089245760

 

date