കാലവസ്ഥ അറിയിപ്പുകള്‍ അറിയാന്‍ വിവിധ ആപ്ലിക്കേഷനുകള്‍
കാലാവസ്ഥ സംബന്ധമായ മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന തലത്തിലുള്ള വെബ് സൈറ്റുകളും ആപ്പുകളും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനപ്പെടുത്താം. കാലാവസ്ഥ സംബന്ധമായ അറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ംംം.ശാറ.ഴീ്.ശി, ംംം.ശാറ്ോ.ഴീ്.ശി തുടങ്ങിയ വെബ്‌സൈറ്റുകളില്‍ ലഭിക്കും. സമുദ്രസ്ഥിതി സംബന്ധിച്ചുള്ള വിവരം ംംം.ശിരീശ.െഴീ്.ശി ലഭ്യമാണ്. സംസ്ഥാന തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ(റൊമ.സലൃമഹമ.ഴീ്.ശി) വെബ്‌സൈറ്റും ഫേസ്ബുക്കിലെ സംസ്ഥാന സര്‍ക്കാര്‍ പേജും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പേജും അതത് സമയങ്ങളില്‍ ഔദ്യോഗികമായി മുന്നറിയിപ്പുകളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
ക്യൂകോപ്പി എന്ന പൊതു ആപ്പിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദുരന്ത സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കും. മിന്നല്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ മനസ്സിലാക്കാന്‍ ദാമിനി എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. ഗൂഗില്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. ഐ.റ്റി മിഷന്റെ ാ.സലൃമഹമ അുു ലും കാലവസ്ഥ സംബന്ധമായ വിവരങ്ങള്‍ ലഭ്യമാണ്.
- Log in to post comments