Skip to main content

വിജയഭേരി കോഡിനേറ്റര്‍മാരുടെ ഏകദിന പരിശീലന യോഗം

 
വിജയഭേരി പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കേണ്ട  പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും കഴിഞ്ഞ വര്‍ഷത്തെ റിസള്‍ട്ട് അവലോകനം ചെയ്യുന്നതിനുമായി ഹൈസ്‌കൂള്‍ വിജയഭേരി കോഡിനേറ്റര്‍മാരുടെ (പത്താം ക്ലാസ്സ്)  ഏകദിന പരിശീലന യോഗം ജൂണ്‍ 18 രാവിലെ 10ന്   ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.

 

date