Skip to main content

കര്‍ഷകര്‍ക്ക് ധനസഹായം

 

അകത്തേത്തറ കൃഷിഭവന്‍ പരിധിയിലുള്ള കേരകര്‍ഷകരുടെ രോഗം വന്നതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ് ധനസഹായം നല്‍കുന്നു. അതിനു പുറമെ പച്ചക്കറി വികസന പദ്ധതിപ്രകാരം മിനിമം 10 സെന്റിലെങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2555632

date