Post Category
വാഹനം വാടകയ്ക്ക്
പാമ്പാടി ശിശുവികസന ഓഫീസിന്‍റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 24 ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കും. ഫോണ്‍: 0481 2551510, 8281999159
date
- Log in to post comments