Skip to main content

ലേലം

കോട്ടയം ആരണ്യ ഭവന്‍ ഫോറസ്റ്റ് കോംപ്ലക്സ് കോമ്പൗണ്ടിലെ രണ്ട് മഴമരങ്ങള്‍ ജൂണ്‍ 21ന് രാവിലെ 11ന് ലേലം ചെയ്യുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0481 2312008. 

date