Skip to main content

ആരോഗ്യം കേരളം പദ്ധതിയില്‍ നിയമനം

ജില്ലയില്‍  ആരോഗ്യ കേരളം പദ്ധതിയില്‍ അസിസ്റ്റന്‍റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഒപ്റ്റോമെട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, അനസ്തെറ്റിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍,  ഓര്‍ത്തോഡോണ്‍ടിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കം സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍  www.arogyakeralam.gov.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ജൂണ്‍ 26നകം അപേക്ഷ നല്‍കണം. ഫോണ്‍: 0481 2304844 

date