Post Category
യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രവേശനം
കേരള സർവകലാശാലയുടെ കീഴിലുള്ള ഏഴ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കുള്ള ഓൺലൈൻ പ്രവേശനം തുടങ്ങി. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ ഒന്ന്. കെമാറ്റ്, കാറ്റ്, സിമാറ്റ്, സ്കോർകാർഡ് നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: admissions.keralauniversity.ac.in.
പി.എൻ.എക്സ്.1905/19
date
- Log in to post comments