Post Category
തീയതി നീട്ടി
ഒന്നു മുതല്‍ 10വരെ ക്ലാസുകളിലെ ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസാ നുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇഗ്രാന്‍റ്സ് മുഖേന എന്‍റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത എയ്ഡഡ് സ്കൂളുകള്‍ക്കുളള അവസാന തീയതി ജൂണ്‍ 25 വരെയും സി.ബി.എസ്.ഇ/ ഐസിഎസ്ഇ സ്കൂളുകള്‍ക്കുളള അവസാന തീയതി ജൂലൈ 30 വരെയും നീട്ടി.
date
- Log in to post comments