Post Category
വളപ്പ്കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് 2018 -19 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വളപ്പ്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. കുഞ്ഞിമംഗലം ചങ്കൂരിച്ചാലില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷനായ വി കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ അജിത, ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകണ്ഠന്‍, ടി പുരുഷോത്തമന്‍, പി വി ദാമോദരന്‍, സി വി ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/2116/2019
date
- Log in to post comments