Post Category
സമയപരിധി നീട്ടി
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കു നല്‍കിയ സമയപരിധി ജൂണ്‍ 25 വരെയും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കുള്ള സമയപരിധി ജൂലൈ 30 വരെയും ദീര്‍ഘിപ്പിച്ചതായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 675/2019)
date
- Log in to post comments