Post Category
ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച
പൊരുന്നന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിനുളള കൂടിക്കാഴ്ച ജൂലൈ 3ന് രാവിലെ 10ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടക്കും. യോഗ്യത: ഗവ. അംഗീകൃത ബി.എസ്.സി (എം.എല്‍.ടി)/ഡി.എം.എല്‍.ടി. പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935 240864.
date
- Log in to post comments