Post Category
ലഹരി വിരുദ്ധദിനം ആചരിച്ചു
കമ്പളക്കാട് ഗവ. യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധദിനം ആചരിച്ചു. പ്രധാനാധ്യാപിക ഷെര്‍ളി തോമസ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. അധ്യാപകന്‍ ഗഫൂര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന അധ്യാപിക അല്‍ഫോന്‍സ ലഹരിവിരുദ്ധ സന്ദേശം നല്‍കി.
date
- Log in to post comments